ചാ​മു​ണ്ഡി​മൂ​ല ചി​റ-​പാ​റ്റൂ​ർ​കോ​ണം റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും: വി​ഷ്ണു​നാ​ഥ്
Thursday, August 22, 2024 5:59 AM IST
കു​ണ്ട​റ: കു​ണ്ട​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ള​വ​ന ഒ​ന്നാം വാ​ർ​ഡി​ലെ ചാ​മു​ണ്ഡി​മൂ​ല​ചി​റ- പാ​റ്റൂ​ർ​കോ​ണം റോ​ഡ് ന​വീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പാ​റ്റൂ​ർ കോ​ണം സ​ന്ദ​ർ​ശി​ച്ച പി. ​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ അ​റി​യി​ച്ചു.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​ർ​പ​സ് ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 45.81 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​എ​സ്. ബീ​ന, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്.​എ​ൽ. സു​നി​ൽ​കു​മാ​ർ, വാ​ർ​ഡു​മെ​മ്പ​ർ എ​സ്. സു​രേ​ഷ് കു​മാ​ർ, മു​ൻ അം​ഗം ജി. ​അ​നി​ൽ​കു​മാ​ർ, വൈ. ​റോ​യി, ബി. ​ഹ​രീ​ഷ് കു​മാ​ർ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, വാ​റൂ​ർ. ജി. ​ത​ങ്ക​ച്ച​ൻ, കെ.​ജി. ജി​ജി​മോ​ൻ, കോ​ശി തോ​മ​സ് എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.