സ്നേ​ഹ​ത്തി​ന്‍റെ ചാ​യ​ക്ക​ട മൂ​ന്നാം ദി​വ​സം
Thursday, August 22, 2024 5:46 AM IST
കൊ​ല്ലം: ജി​ല്ലാ ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​ട ബ​സ്‌​വേ​യി​ൽ ആ​രം​ഭി​ച്ച സ്നേ​ഹ​ത്തി​ന്‍റെ ചാ​യ​ക​ട മൂ​ന്നാം ദി​വ​സം പി​ന്നി​ടു​ക​യാ​ണ്.

മൂ​ന്നാം ദി​വ​സ​ത്തെ പ​രി​പാ​ടി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. സു​ധീ​ർ പ്ര​സം​ഗി​ച്ചു. വി​മ​ൽ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ചാ​യ​ക​ട​യി​ൽ എ​ത്തു​ന്ന​ത്. 28 ന് ​സ​മാ​പി​ക്കും.


ചാ​യ​ക​ട​യി​ലൂ​ടെ ല​ഭി​ച്ച തു​ക അ​ന്നേ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ​സ നി​ധി​ലേ​ക്ക് ന​ൽ​കും.

സി​ഐ​ടി​യൂ നേ​താ​ക്ക​ളാ​യ എ​സ്. ജ​യ​മോ​ഹ​ൻ, ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ് , ജീ. ​മു​ര​ളീ​ധ​ര​ൻ, കെ.​ജി. ബി​ന്ദു, എ​സ്. സു​ജാ​ത, സു​ബ്ര​മ​ണ്യ​ൻ, ബി​ജു തു​ട​ങ്ങി​യ​വ​ർ സ്നേ​ഹ​ത്തി​ന്‍റെ ചാ​യ​ക്ക​ട​യി​ൽ എ​ത്തി.