ര​തീ​ഷ് കു​മാ​ർ ക​ണ്ണ​ൻ കൊട്ടാരക്കര ഗ​ണ​പ​തി ക്ഷേ​ത്ര മേ​ൽ​ശാ​ന്തി
Thursday, August 22, 2024 5:46 AM IST
കൊ​ട്ടാ​ര​ക്ക​ര: ര​തീ​ഷ് കു​മാ​ർ ക​ണ്ണ​നെ കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര മേ​ൽ​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. കു​ട​വ​ട്ടൂ​ർ ജ​യ​ഭ​വ​ൻ (കു​ന്തി​രി​ക്കു​കു​ള​ത്ത് ഇ​ല്ലം) കു​ടും​ബാം​ഗ​മാ​ണ്.

നി​ല​വി​ൽ തൃ​ക്ക​ണ്ണാ മം​ഗ​ൽ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​ണ്.​നേ​ര​ത്തേ കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്രം കീ​ഴ്ശാ​ന്തി, അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ൽ മേ​ൽ​ശാ​ന്തി ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.