വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, August 21, 2024 10:09 PM IST
കൊ​ട്ടി​യം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ ര​ക്ഷ പെ​ട്ടു. അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി കൊ​ച്ചു കി​ണ​റ്റി​ൻ മൂ​ട്ടി​ൽ ഫെ​ർ​ല​ക്സ് (59) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളൊ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​യി​ക്ക​ര മൂ​ല​യി​ൽ തോ​ട്ടം കു​ള​ങ്ങ​ര പ​ടി​ഞ്ഞാ​റ് ബെ​ർ​ണാ​ഡ് ആ​ണ് ര​ക്ഷ​പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചേ​യാ​യി​രു​ന്നു സം​ഭ​വം. കാ​റ്റി​ൽ ഇ​വ​രു​ടെ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. ഏ​റെ​നേ​രം വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​ല​യി​ൽ പി​ടി​ച്ചു കി​ട​ന്നെ​ങ്കി​ലും ഫെ​ൽ​ക്കീ​സ് മ​രി​ച്ചു. പു​ല​ർ​ച്ചെ കു​ള​ത്തു​മ്പാ​ട് ഭാ​ഗ​ത്താ​ണ് ഫെ​ർ​ല​ക്സി​ന്‍റെ മൃ​ത​ദേ​ഹം ക​ര​യ്ക്ക് അ​ടി​ഞ്ഞ​ത്. കോ​സ്റ്റ​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


ര​ക്ഷ​പ്പെ​ട്ട ബ​ർ​ണാ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു വ​ള്ളം. വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ കി​ട​ക്കു​ന്ന വി​വ​രം കോ​സ്റ്റ​ൽ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടും ര​ക്ഷ​പ്പെ​ടു​ത്താ​ൻ എ​ത്തി​യി​ല്ലെ​ന്ന് ആ​രോ​പ​ണ​വും നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഫെ​ർ​ല​ക്സി​ന്‍റെ ഭാ​ര്യ വ്യാ​കു​ല മേ​രി. മ​ക്ക​ൾ: ഫെ​നി, ഷെ​ബി.