മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി; ജി​ല്ല​യി​ല്‍ നി​ന്ന് സ്വ​രൂ​പി​ച്ച​ത് 3,20,19,284 രൂ​പ
Tuesday, August 20, 2024 7:43 AM IST
കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ല​ഭ്യ​മാ​യ​ത് 3,20,19,284 രൂ​പ. 16 വ​രെ 3,19,67,784 രൂ​പ ല​ഭി​ച്ചു.ക​ട​പ്പാ​ക്ക​ട മു​സ്‌​ലിം ജ​മാ​ത്ത് -26,500, ക​ന്‍റോ​ണ്‍​മെ​ന്‍റ് സൗ​ത്ത് സ്വ​ദേ​ശി എ. ​അ​ക്ത​ര്‍ മു​ഹ​മ്മ​ദ് -25,000 വീ​തം ക​ള​ക്ട​ര്‍ എ​ന്‍. ദേ​വ​ദാ​സി​ന് കൈ​മാ​റി.