പെ​ൻ​ഷ​ൻ തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി
Tuesday, August 20, 2024 7:43 AM IST
കൊ​ട്ടാ​ര​ക്ക​ര: പെ​ൻ​ഷ​ൻ തു​ക വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ അ​ഡ്വ. ഐ​ഷാ പോ​റ്റി. ഒ​രു മാ​സ​ത്തെ എം​എ​ൽ​എ പെ​ൻ​ഷ​നാ​യ 30,000 രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. തു​ക മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ ഏ​റ്റു​വാ​ങ്ങി.