സ്കൂളുകളിൽ സ്വാ​ത​ന്ത്ര്യ ദി​നാഘോഷം
Tuesday, August 20, 2024 7:43 AM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്. സ​ബീ​ല ബീ​വി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​നി​യ​ർ അ​ധ്യാ​പി​ക ലി​ൻ​സി.​എ​ൽ. സ്ക​റി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സേ​തു​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ച​ന്ദ്ര​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സ​ജീ​ന ന​ജീം, രേ​ണു​ക രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ. ആ​ർ. ദി​ലീ​പ് കു​മാ​ർ, ജി. ​ബി​ജു, എ​സ്. സേ​തു​ലാ​ൽ, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ ജി. ​ദീ​പു, പി. ​മോ​ഹ​ന​ൻ, എ. ​അ​ശ്വ​തി, ശ്രീ​ജ നാ​ഥ്‌, റീ​ജ, എ​സ്. നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ചാ​ത്ത​ന്നൂ​ർ: ഞ​വ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ബെ​നി​ൽ മാ​ത്യു പ​താ​ക ഉ​യ​ർ​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് മൗ​ല​വി, മ​റി​യാ​മ്മ അ​ല​ക്സാ​ണ്ട​ർ, സു​നു​മോ​ൾ, മേ​ഴ്സി, സെ​യ്ഫു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച് ക​ളി​യാ​ക്കു​ളം, തി​രു​മു​ക്ക് വ​ഴി സ്വാ​ത​ന്ത്ര്യ ദി​ന​റാ​ലി ന​ട​ത്തി.

പ​ര​വൂ​ർ: എ​സ്എ​ൻ​വി​ജി​എ​ച്ച്എ​സി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. പ്ര​ധാ​ന അ​ധ്യാ​പി​ക എ​സ്. പ്രീ​ത പ​താ​ക ഉ​യ​ർ​ത്തി​യ​ശേ​ഷം എ​സ്പി​സി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ർ, സ്കൂ​ൾ മാ​നേ​ജ​ർ എ​സ്. സാ​ജ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.