ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Tuesday, August 20, 2024 7:43 AM IST
പാ​രി​പ്പ​ള്ളി: ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണ​വും പ്ര​ദേ​ശ​ത്തെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. ക​ല്ലു​വാ​തു​ക്ക​ൽ, ചാ​ത്ത​ന്നൂ​ർ, ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 19 മി​ക​ച്ച ക​ർ​ഷ​ക​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

സ​മു​ദ്ര​തീ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​ല​ക​മ​ൺ കൃ​ഷി​ഭ​വ​ൻ അ​സി​സ്റ്റ​ന്‍റ് അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ ജി. ​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഡി. ​സു​ഭ​ദ്രാ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എ. ​ഫൗ​സി​യ ക​ർ​ഷ​ക ദി​ന സ​ന്ദേ​ശം ന​ൽ​കി.
സ​മ്മി​ശ്ര ക​ർ​ഷ​ക​ർ, നെ​ൽ ക​ർ​ഷ​ക​ർ, കു​ട്ടി ക​ർ​ഷ​ക​ർ തു​ട​ങ്ങി മി​ക​വ് തെ​ളി​യി​ച്ച 19 ക​ർ​ഷ​ക​ർ​ക്ക് എ. ​ഫൗ​സി​യ, ജി. ​അ​നി​ൽ​കു​മാ​ർ, കൊ​ടി​മൂ​ട്ടി​ൽ എ​സ്. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ ആ​ദ​ര​വ് സ​മ​ർ​പ്പി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​പ്പു​ക്കു​ട്ട​ൻ​പി​ള്ള, സ​മു​ദ്ര​തീ​രം ചെ​യ​ർ​മാ​ൻ എം. ​റു​വ​ൽ സിം​ഗ്, ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ളി​യ​നാ​ട് ജ​യ​ൻ, ജി. ​ദി​വാ​ക​ര​ൻ, സ​മു​ദ്ര​തീ​രം പി​ആ​ർ​ഒ ശ​ശി​ധ​ര​ൻ​പി​ള്ള, പ്ലാ​ക്കാ​ട് ശ്രീ​കു​മാ​ർ, സ​ന്തോ​ഷ് പാ​രി​പ്പ​ള്ളി, ശ​ര​ത് ച​ന്ദ്ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ദി​നം ആ​ച​രി​ച്ചു. കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. 11 ക​ർ​ഷ​ക​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ക​ർ​ഷ​ക​ദി​നാ​ച​ര​ണം ജി.​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. സ​ജി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 100 പോ​ഷ​ക​ത്തോ​ട്ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു. സെ​മി​നാ​റി​ൽ മീ​ര ക്ലാ​സ് ന​യി​ച്ചു.

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​കെ. ശ്രീ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഹ​രീ​ഷ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ജ​യ​കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​രായ ദി​ലീ​പ് ഹ​രി​ദാ​സ​ൻ,സു​ബി പ​ര​മേ​ശ്വ​ര​ൻ, ചാ​ത്ത​ന്നൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ശ്രീ​വ​ൽ​സ പി ​ശ്രീ​നി​വാ​സ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​സു​ശീ​ലാ​ദേ​വി, പി. ​സു​ചി​ത്ര, എ​സ്. ജ​യ​കു​മാ​ർ, മേ​രി റോ​സ്, ദേ​വ​ദാ​സ്, ബി. ​സു​ദ​ർ​ശ​ന​ൻ​പി​ള്ള, കെ. ​സു​രേ​ന്ദ്ര​ൻ, എ​ൽ. രാ​ഗി​ണി, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ശി​ല്പ, ആ​ർ. സു​നി​ൽ​കു​മാ​ർ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡി.​എ​സ്. വ​ർ​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.