വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങു​മാ​യി ബ​സു​ട​മ​ക​ള്‍
Tuesday, August 20, 2024 7:43 AM IST
കൊ​ല്ലം: വ​യ​നാ​ട്ടി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ബ​സു​ട​മ​ക​ള്‍. ദു​ര​ന്ത​ത്തി​ല്‍ വീ​ടു​ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 25 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കും.

ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​നാ​യി 22 ന് ​അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​രു​ണ്യ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.


ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലോ​റ​ന്‍​സ് ബാ​ബു, ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​ഡി. ര​വി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​മ്പ​ള​ത്ത് രാ​ജേ​ന്ദ്ര​ന്‍, ബി. ​ബാ​ല​ച​ന്ദ്ര​ന്‍​പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡി. ​മ​ഞ്ചു​ദാ​സ്, സി. ​മു​ര​ളീ​ധ​ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.