ക​ർ​ഷ​ക സം​ഘം വി​ല്ലേ​ജ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, August 20, 2024 7:43 AM IST
ചാ​ത്ത​ന്നൂ​ർ: ക​ർ​ഷ​ക സം​ഘം ക​ല്ലു​വാ​തു​ക്ക​ൽ വി​ല്ലേ​ജ് ക​ൺ​വ​ൻ​ഷ​ൻ ക​ല്ലു​വാ​തു​ക്ക​ൽ യു​പി സ്കൂ​ളി​ൽ ന​ട​ത്തി. വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് സേ​തു​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​കെ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ ത​രി​ശ് കി​ട​ന്ന ന​ട​യ്ക്ക​ൽ ഏ​ലാ​യി​ൽ തു​ട​ർ​ച്ച​യാ​യി നെ​ൽ​കൃ​ഷി ചെ​യ്തു​വ​രു​ന്ന ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ് ആ​ന്‍റ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രാ​യ ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ, ശ​ര​ത്ച​ന്ദ്ര​കു​റു​പ്പ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ​ൻ. സ​തീ​ശ​ൻ, സ​ലിം, മു​ര​ളീ​ധ​ര​കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്കു​ള്ള ഫ​ണ്ട്‌ ന​ൽ​കി.