ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Monday, August 19, 2024 10:34 PM IST
കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​രി​ൽ മ​ധ്യ​വ​യ​സ്ക​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി ശ്രീ​കു​മാ​ർ (55) ആ​ണ് മ​രി​ച്ച​ത്.

വേ​ളാ​ങ്ക​ണ്ണി എ​ക്സ്പ്ര​സ് ത​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.