സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷിച്ചു
Monday, August 19, 2024 6:01 AM IST
ക​ണ്ട​റ: കോ​ൺ​ഗ്ര​സ് ചി​റ്റു​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷിച്ചു. ​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് പ​താ​ക ഉ​യ​ർ​ത്തി. കെ​പി​സി​സി മു​ൻ അം​ഗം ക​ല്ല​ട ര​മേ​ശ് സ്വ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ബ്ളോ​ക്ക് സെ​ക്ര​ട്ട​റി ബി​ജു ചി​റ്റു​മ​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ലാ​ലി, കോ​ശി അ​ല​ക്സ്, ച​ന്ദ്ര​സേ​ന​ൻ, ജി​തി​ൻ ക​ല്ല​ട, ക​മ​ല​ൻ ക​ണി​യാം​കു​ന്ന​ത്ത്, വെ​ള്ളാ​വി​ൽ ഡാ​നി​യ​ൽ, ച​ന്ദ്ര​ബാ​ബു, അ​ജു, നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ച​വ​റ:​ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ​താ​ക ഉ​യ​ർ​ത്തി.സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ജോ​സ് വി​മ​ൽ​രാ​ജ്, ആ​ർ. ജി​ജി, പ്രി​യ ഷി​നു, സ​ജി അ​നി​ൽ, ബി​ഡി​ഒ അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തേ​വ​ല​ക്ക​ര: ഐ​എ​ൻ​ടി​യു​സി തേ​വ​ല​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി കോ​യി​വി​ള ക​ല്ലു​മൂ​ട് ജം​ഗ്ഷ​നി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആഘോഷി​ച്ചു. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ത​ന്ത്ര്യ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

വി. ​ശി​വ​ൻ​കു​ട്ടി പി​ള്ള അ​ധ്യ​ക്ഷ​നാ​യി. അ​നി​ൽ​കു​മാ​ർ, മോ​ഹ​ന​ൻ, ബാ​ബു ചെ​റി​യ​പ​ള്ളി​ൽ, കു​ഞ്ഞ​ച്ച​ൻ ആ​റാ​ടാ​ൻ, മൈ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​ധു​ര വി​ത​ര​ണം ന​ട​ത്തി.

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.

ചാ​ത്ത​ന്നൂ​ർ നെ​ഹ്രു​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞയെ​ടു​ത്തു.​ സ്വാ​ത​ന്ത്ര്യ ദി​ന സം​ഗ​മം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ​ശ്രീ​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പു​ളി​യ് ക്ക​ൽ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എം. ഇ​ക്ബാ​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജോ​ൺ എ​ബ്ര​ഹാം, നി​സാർ ചി​റ​ക്ക​ട, മൈ​ലോ​ട് പ്ര​സ​ന്ന​കു​മാ​ർ, ബ്ലോ​ക്ക് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ശ​ശാ​ങ്ക​ൻ ഉ​ണ്ണി​ത്താ​ൻ, സു​ഗ​ത​ൻ പ​റ​മ്പി​ൽ, സി.​ആ​ർ.​ അ​നി​ൽ​കു​മാ​ർ, ജി.​ രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​വി. ശാ​ർ​ങ​ദാ​സ്, പ്ര​മോ​ദ് കാ​രം​കോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​

ചാ​ത്ത​ന്നൂ​ർ:​ ഉ​ളി​യ​നാ​ട് കെ.പി. ഗോ​പാ​ല​ൻ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ടി.ആ​ർ. ദീ​പു ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പി. ​ബി​നു പ​താ​ക ഉ​യ​ർ​ത്തി. ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​വും, ക്വി​സ് മ​ത്സ​ര​വും ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത ക്ലാ​സും ന​ട​ന്നു. വി​ജ​യി​ക​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി​നി​ത ദീ​പു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഫ്രാ​ൻ​സി​സ്, ബി​ജു, സു​നി​ൽ, ഷാ​ന​വാ​സ്, ശ്രീ​ക​ല, അ​നി​ൽ​കു​മാ​ർ, ഷൈ​ജു, ലൈ​ബ്ര​റി​യി​ൽ രാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ക​ല്ലു​വാ​തു​ക്ക​ൽ :സ​മു​ദ്ര​തീ​രം മ​തേ​ത​ര വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​തേ​ത​ര വ​യോ​ജ​ന​കേ​ന്ദ്രം അ​ങ്ക​ണ​ത്തി​ൽ ഹോ​ണ​റ​റി ക്യാ​പ്റ്റ​ൻ ആ​ർ. രാ​ജീ​വ് പ​താ​ക ഉ​യ​ർ​ത്തി.

ഹോ​ണ​റ​റി ക്യാ​പ്റ്റ​ൻ ആ​ർ. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മു​ദ്ര​തീ​രം ചെ​യ​ർ​മാ​ൻ റു​വ​ൽ സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​കു​മാ​ർ പ്ലാ​ക്കാ​ട്, ശര​ത്ച​ന്ദ്ര​ൻ പി​ള്ള, ​ശ​ശി​ധ​ര​ൻ പി​ള്ള, ര​ജീ​ഷ്, ഉ​ളി​യ​നാ​ട് ജ​യ​ൻ, ഡോ. ​വി​ന​യ് ക​വി​രാ​ജ്, മ​നീ​ഷ്, സ​നീ​ഷ്, ജ​യ​ഘോ​ഷ് പ​ട്ടേ​ൽ, സ​ന്തോ​ഷ് പാ​രി​പ്പ​ള്ളി, ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​ർ​ക്ക​ല ഇ​ട​വ ജ​വ​ഹ​ർ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും സ്റ്റാ​ഫും പങ്കെടുത്തു. സ​മു​ദ്ര​തീ​രം കൂ​ട്ടു​കു​ടും​ബ​ത്തി​ലെ അ​ച്ഛ​ന​മ്മ​മാ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ജ​വ​ഹ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അലതരിപ്പിച്ചു. ഷ​ഹ​നാ​സ് സ​ലീം, അ​നു​പ​മ, അ​ശ്വ​തി, സ​ന്തോ​ഷ് കു​മാ​ർ, ഷ​മീ​മ, അ​നി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​ല്ലം: മ​രു​ത്ത​ടി ക​ണി​മേ​ൽ ആ​ദി​ത്യ വി​ലാ​സം 2531-ാം ന​മ്പ​ർ എ​ൻഎ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ സംഘടിപ്പിച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം കൊ​ല്ലം താ​ലൂ​ക്ക് എ​ൻഎ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ദി​ക്കാ​ട് ഗി​രീ​ഷ് ഉദ്ഘാടനം ചെയ്തു.

എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​ജി. ജീ​വ​കു​മാ​ർ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. കെ. ​ഉ​ണ്ണി കൃ​ഷ്ണ​പി​ള്ള കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം നിർവഹിച്ചു.

റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശ്യാം ​ബി. പി​ള്ള, ജി.​ സു​നി​ൽ കു​മാ​ർ, കൃ​ഷ്ണകു​മാ​ർ മ​രു​ത്ത​ടി, രാ​ജേ​ന്ദ്ര​ൻപി​ള്ള, ക​ര​യോ​ഗ സെ​ക്ര​ട്ട​റി ടി.​ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​മ​ണി​ക്കു​ട്ട​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.