എം. ​ശി​വ​പ്ര​സാ​ദിനെ അ​നു​സ്മ​രിച്ചു
Friday, July 26, 2024 6:00 AM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട​യി​ൽ കോ​ൺ​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി നേ​താ​വാ​യി​രു​ന്ന എം. ​ശി​വ​പ്ര​സാ​ദ് അ​നു​സ്മ​ര​ണം ന​ട​ത്തി. 11-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കി​ഴ​ക്കേ ക​ല്ല​ട പ​ള്ളി​ക്ക​വി​ള​യി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ക​ല്ല​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.


കോ​ൺ​ഗ്ര​സ് കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വി​ല്ല്യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ല​ട വി​ജ​യ​ൻ, ഉ​മാ​ദേ​വി അ​മ്മ, കെ. ​ന​കു​ല രാ​ജ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, കെ.‌​പി. ജോ​സ്, പ്ര​ദീ​പ്, ജോ​ൺ​സ​ൺ അ​നു കെ. ​വൈ​ദ്യ​ൻ, ശ്രീ​കു​മാ​ർ, രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.