പി.​സി. വി​ഷ്ണു​നാ​ഥ് ഉ​മ്മ​ൻ​ചാ​ണ്ടി​ ശൈ​ലി പി​ന്തു​ട​രു​ന്നയാൾ: ചാ​ണ്ടി ഉ​മ്മ​ൻ
Thursday, July 25, 2024 6:15 AM IST
കു​ണ്ട​റ : ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ശൈ​ലി പി​ന്തു​ട​രു​ന്ന ആ​ളാ​ണ് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ​യെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. ‌കു​ണ്ട​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​ൻ പ്ര​സാ​ദ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ​ആ​ർ​വി സ​ഹ​ജ​ൻ, ഫൈ​സ​ൽ കു​ള​പ്പാ​ടം, ര​ഘു പാ​ണ്ഡ​വ​പു​രം, യു​ഡി​എ​ഫ് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലിം, ക​ൺ​വീ​ന​ർ ജി. ​വേ​ണു​ഗോ​പാ​ൽ. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജു ഡി. ​പ​ണി​ക്ക​ർ, എ.​എ​ൽ. നി​സാ​മു​ദീ​ൻ, ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​ബാ​ബു​രാ​ജ​ൻ, ന​സി​മു​ദീ​ൻ ല​ബ്ബ,


പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക​ര, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി​ന്ധു​ഗോ​പ​ൻ, ഇ​ന്ദി​ര, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം, മു​ഖ​ത്ത​ല ഗോ​പി​നാ​ഥ്, ഇ. ​ആ​സാ​ദ്, പെ​രി​നാ​ട് മു​ര​ളി, ഷ​റ​ഫ് കു​ണ്ട​റ, ബാ​ബു​ക്കു​ട്ട​ൻ പി​ള്ള, ജി.​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.