കൊല്ലം : എംഡിഎംഎയുമായി യുവാവ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. ഇരവിപുരം, തേജസ് നഗർ, വെളിയിൽ വീട്ടിൽ അലിൻ (25) ആണ് പോലീസിന്റെ പിടിയിലായത്.ഇരവിപുരം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നട ത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയി ലായത്.
18.5 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ബംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ കൊണ്ടു വന്നത്. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വ ത്തിലാണ് പ്രതിയെ പിടികൂ ടിയത്.