സിസ്റ്റർ മരിയ പ്രതിഭയുടെ സിൽവർ ജൂബിലി ആഘോഷം ഇന്ന്
1459071
Saturday, October 5, 2024 6:12 AM IST
കൊല്ലം: സിസ്റ്റർ മരിയ പ്രതിഭ ഹോളി ഫെയ്സ് സിസ്റ്റേഴ്സ് സഭാംഗമായതിന്റെ സിൽവർ ജൂബിലി ആഘോഷം ഇന്ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളിയിൽ രാവിലെ 10.30 ന് കൊല്ലം ബിഷപ് ഡോ. പോൾ മുല്ലശേരിയുടെ കാർമികത്വത്തിൽ കൃതജ്ഞതാബലിയോടെ ആരംഭിക്കും.
തുടർന്ന് അനുമോദനയോഗവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. കുമ്പളം മാട്ടേൽ മേഴ്സി പീറ്റർ, കെ.ജെ പീറ്റർ കൊട്ടാപ്പള്ളി എന്നിവരാണ് മാതാപിതാക്കൾ.