ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ലോ​ഗോ പ്ര​കാ​ശം ചെ​യ്തു
Wednesday, October 16, 2024 4:56 AM IST
ക​ൽ​പ്പ​റ്റ: മൂ​ല​ങ്കാ​വ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ ന​ട​ന്ന ലോ​ഗോ പ്ര​കാ​ശ​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യ പ്രി​ൻ​സി​പ്പ​ൽ എ​സ്. ക​വി​ത, സം​ഘാ​ട​ക സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ അ​നി​ൽ സ്റ്റീ​ഫ​ൻ,


പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ബു, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ശ്രീ​ജി​ത്ത് വാ​കേ​രി, എ​ച്ച്എം ഇ​ൻ ചാ​ർ​ജ് കെ.​എ​സ്. ജ​യ​ന്തി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.