ഫാ​മി​ലി ക്വി​സ് മ​ത്സ​രം ന​ട​ത്തി
Friday, October 18, 2024 2:57 AM IST
ക​ണി​യാ​ന്പ​റ്റ: ’വാ​യ​ന​യാ​ണ് വ​ഴി’​എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ക​ണി​യാ​ന്പ​റ്റ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫാ​മി​ലി ക്വി​സ് മ​ത്സ​രം ന​ട​ത്തി. കു​ട്ടി​ക്കും ര​ക്ഷി​താ​വി​നും ഒ​രു ടീ​മാ​യി പ​ങ്കെ​ടു​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി റ​മി​ൽ റോ​മ​ൽ-​അ​ച്ഛ​ൻ ബേ​ബി നാ​പ്പ​ള്ളി ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ത്വാ​ഹാ മു​ഹ​മ്മ​ദു്- മാ​താ​വ് റൈ​ഹാ​ന​ത്ത് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി അ​ൻ​സി​യ മ​രി​യ-​മാ​താ​വ് ഷൈ​നി മാ​ത്യു ടീം ​ഒ​ന്നാം സ്ഥാ​ന​വും നി​ദ​ഫാ​ത്തി​മ-​മാ​താ​വ് ഷ​മീ​റ ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ. ഷി​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സു​മി​ത്ത് ശ്രീ​ധ​ര​ൻ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ അ​ജ്മ​ൽ ക​ക്കോ​വ്, ഡോ.​റീ​ന സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.’​ഇ​ന്ത്യ : സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 77 വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ക്വി​സ്. ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഇ. ​സു​രേ​ഷ് ബാ​ബു ക്വി​സ് മാ​സ്റ്റ​റാ​യി.


സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ര​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ജെ​സി ലെ​സ്ലി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നി​ഷ വ​ട​ക്കേ​ട​ത്ത് പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നൂ​രി​ഷ ചേ​നോ​ത്ത്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​കു​ഞ്ഞാ​യി​ഷ, വാ​ർ​ഡ് അം​ഗം എം.​പി. ന​ജീ​ബ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സു​മി​ത്ത് ശ്രീ​ധ​ര​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല, ഭ​ര​ത​ൻ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ക​ണി​യാ​ന്പ​റ്റ​യി​ൽ ഡോ​ക്ട​റാ​യി​രു​ന്ന വി. ​ഷം​സു​ദ്ദീ​ന്‍റെ ഓ​ർ​മ​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളു​മാ​ണ് വി​ജ​യി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.