താ​മ​ര​ശേ​രി ചു​ര​ത്തി​ൽ മ​ഴ​യാ​ത്ര ന​ട​ത്തി
Monday, October 14, 2024 5:20 AM IST
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പ്ര​ഫ. ശോ​ഭീ​ന്ദ്ര​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ 12ന് ​കേ​ര​ള എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ൽ മോ​ണ്ടി​സോ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് വി​ഭാ​ഗം, ദ​ർ​ശ​നം ഗ്ര​ന്ഥാ​ല​യം, പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന​സ​മി​തി, അ​ടി​വാ​രം ചു​രം സം​ര​ക്ഷ​ണ സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ താ​മ​ര​ശേ​രി ചു​ര​ത്തി​ൽ പ്ര​തീ​കാ​ത്മ​ക മ​ഴ​യാ​ത്ര ന​ട​ത്തി.

കേ​ര​ള എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ൽ ഡ​യ​റ​ക്ട​ർ സ​തീ​ശ​ൻ കൊ​ല്ല​റ​യ്ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​ദ്യാ​ല​യ പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി കോ​ഴി​ക്കോ​ട് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പൂ​വ​ത്തൊ​ടി​ക​യി​ൽ സി​ദ്ധാ​ർ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ർ​ശ​നം ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി എം.​എ. ജോ​ണ്‍​സ​ണ്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.


അ​ടി​വാ​രം ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് മൊ​യ്തു മു​ട്ടാ​യി, സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ, മ​ഴ​യാ​ത്ര​ക​ണ്‍​വീ​ന​ർ പി. ​ര​മേ​ഷ് ബാ​ബു, കേ​ര​ള പ്ര​കൃ​തി സം​ര​ക്ഷ​ണ ഏ​കോ​പ​ന സ​മി​തി മെ​ന്‍റ​ർ ക​ട്ട​യാ​ട്ട് ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി. ​ജ​സീ​ലു​ദീ​ൻ, മി​നി ജോ​സ​ഫ്, അ​നൂ​ജ സി​ദ്ധാ​ർ​ഥ​ൻ, സു​വി​ൻ കെ. ​സ​തീ​ഷ്, കേ​ര​ള എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ൽ അ​ധ്യാ​പി​ക​മാ​രാ​യ പി.​ടി. ഐ​ശ്വ​ര്യ, എ​ൻ. ര​ഹ്ന, പ​റ​ന്പി​ക്കു​ളം ടൈ​ഗ​ർ റി​സ​ർ​വ് മു​ൻ റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​എം. ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.