ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ദ്യം പി​ടി​കൂ​ടി
Saturday, July 6, 2024 5:31 AM IST
പു​ൽ​പ്പ​ള്ളി: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എ​ട്ട് ലി​റ്റ​ർ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​ളം അ​ങ്ങാ​ടി​ശേ​രി മു​ക​ളേ​ൽ സ​ജി​മോ​നെ(56)​ അ​റ​സ്റ്റു​ചെ​യ്തു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. മ​നോ​ജ്കു​മാ​ർ, പി.​ആ​ർ. വി​നോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​മാ​രാ​യ എം.​ടി. അ​മ​ൽ ജോ​സ്, എ. ​അ​നി​ൽ, നി​ക്കോ​ളാ​സ് ജോ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.