ഉ​ല്ലാ​സ് മേ​ള: ബാ​ബു ചീ​രാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റും
Friday, July 12, 2024 4:34 AM IST
ക​ൽ​പ്പ​റ്റ: തി​രു​വ​ന​ന്ത​പു​ര​ത്ത് 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഉ​ല്ലാ​സ് മേ​ള​യി​ൽ ജി​ല്ല​യി​ലെ സാ​ക്ഷ​ര​താ പ​ഠി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ചീ​രാ​ൽ മു​രി​ക്ക​ലാ​ടി​ക്കു​ന്ന് വെ​റ്റി​ല​ടി ബാ​ബു സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങും.

ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ ക​ഴി​യാ​തെ​പോ​യ ബാ​ബു പ്രാ​യം കു​റ​ഞ്ഞ സാ​ക്ഷ​ര​താ പ​ഠി​താ​വാ​ണ്. 36-ാം വ​യ​സി​ൽ അ​ടി​സ്ഥാ​ന സാ​ക്ഷ​ര​ത നേ​ടി​യ ബാ​ബു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​യ ന്യു ​ഇ​ന്ത്യാ ലി​റ്റ​റ​സി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​ർ 10ന് ​ന​ട​ന്ന മി​ക​വു​ത്സ​വ​ത്തി​ലൂ​ടെ​യാ​ണ് സാ​ക്ഷ​ര​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ർ​ഹ​നാ​യ​ത്.


പ​ഠി​താ​ക്ക​ൾ, ഇ​ൻ​സ്ട്ര​ക്ട​ർ, പ്രേ​ര​ക്, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍, ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 10 പേ​രാ​ണ് ജി​ല്ല​യി​ൽ​നി​ന്നു ഉ​ല്ലാ​സ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 2023 ഡി​സം​ബ​ർ 10ന് ​ന​ട​ന്ന മി​ക​വു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സാ​ക്ഷ​ര​ത കൈ​വ​രി​ച്ച 907 പേ​ർ​ക്ക് ജി​ല്ലാ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യും.