വ​സ്ത്ര വി​ത​ര​ണം ന​ട​ത്തി
Friday, July 12, 2024 4:34 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ​സ്പ​ർ​ശം എ​ന്ന പേ​രി​ൽ ത​പോ​വ​നം വൃ​ദ്ധ​സ​ദ​നം, തൃ​പ്പാ​ദം ബ​ദ​നി ആ​ശ്ര​മം അ​ന്തേ​വാ​സി​ക​ൾ​ക്കു വ​സ്ത്രം ന​ൽ​കി. ലോ​ക്ക​ൽ മാ​നേ​ജ​റും ബ​ർ​സാ​റു​മാ​യ ഫാ.​ജേ​ക്ക​ബ് ഉ​റ​വ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ര​ജീ​ഷ് കു​മാ​ർ പ്ര​സം​ഗി​ച്ചു. വി​ത​ര​ണ​ത്തി​നു​ള​ള വ​സ്ത്ര​ങ്ങ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ശേ​ഖ​രി​ച്ച​ത്.