ഇ.​എം. ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, July 12, 2024 4:34 AM IST
മാ​ന​ന്ത​വാ​ടി: സി​പി​എം ന​ല്ലൂ​ർ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ.​എം. ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്മൃ​തി മ​ണ്ഡ​ല​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ജോ​ണി പ​താ​ക ഉ​യ​ർ​ത്തി. അ​നു​സ്മ​ര​ണ യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, പി.​കെ. സു​രേ​ഷ്, എം. ​മു​ര​ളീ​ധ​ര​ൻ, കെ.​ആ​ർ. ജ​യ​പ്ര​കാ​ശ്, വേ​ണു മു​ള്ളോ​ട്ട്, വി.​എ. കു​ര്യ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മ​നു ജി. ​കു​ഴി​വേ​ലി​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.