ആ​ർ​ടി ഓ​ഫീ​സ് സേ​വ​ന​ങ്ങ​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
Tuesday, July 9, 2024 7:05 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ചൊ​വ്വ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30ന് ​പു​ളി​യാ​ർ​മ​ല ഗ്രൗ​ണ്ടി​ലും ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ സി​എ​ഫ് ടെ​സ്റ്റ് തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ പു​ളി​യാ​ർ​മ​ല റോ​ഡി​ലും ന​ട​ക്കും.

20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ സി​എ​ഫ് ടെ​സ്റ്റ് എ​ല്ലാ വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ പു​ളി​യാ​ർ​മ​ല റോ​ഡി​ൽ ന​ട​ത്തും. ലേ​ണേ​ഴ്സ് ടെ​സ്റ്റ് ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30നും ​ട്രാ​ൻ​സ്പോ​ർ​ട്ട് ബാ​ഡ്ജ് ടെ​സ്റ്റ് വ്യാ​ഴാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​ർ​ടി ഓ​ഫീ​സി​ലും ന​ട​ക്കും. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ച് ഹെ​വി വാ​ഹ​ന (ട്രാ​ൻ​സ്പോ​ർ​ട്ട്)​ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തും.