ന​ട​വ​യ​ലി​ൽ ജ്വാ​ല ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, July 12, 2024 4:29 AM IST
ന​ട​വ​യ​ൽ: ഹോ​ളി ക്രോ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ഇ​ട​വ​ക​യി​ൽ ജ്വാ​ല ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കു​ട്ടി​ക​ളാ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ. വി​കാ​രി ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ.​ഗ​ർ​വാ​സി​സ് മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​സി​ബി​സി മാ​ന​ന്ത​വാ​ടി രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​റി​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രു​മാ​ണ് കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്.