ബ​ത്തേ​രി​യി​ൽ സൗ​ജ​ന്യ തി​മി​ര ചി​കി​ത്സാ ക്യാ​ന്പ് നാ​ളെ
Friday, July 12, 2024 4:29 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ടി​നെ തി​മി​ര​മു​ക്ത ജി​ല്ല​യാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് കോ​യ​ന്പ​ത്തൂ​ർ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് നാ​ളെ അ​സം​പ്ഷ​ൻ സ്കൂ​ൾ ഹാ​ളി​ൽ സൗ​ജ​ന്യ തി​മി​ര ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തും.

രാ​വി​ലെ 10ന് ​തു​ട​ങ്ങും. ക്ല​ബ് ര​ണ്ടു​വ​ർ​ഷ​മാ​യി എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​യും ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​ന​കം 1500 ഓ​ളം ആ​ളു​ക​ളി​ൽ തി​മി​ര ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ന​ട​ത്തി. വി​ശ​ദ​വി​വ​ര​ത്തി​ന് 9747997178 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം.