സു​ഗ​ന്ധ​ഗി​രി​യി​ലെ കൈ​വ​ശ​ക്ക​ാർ​ക്ക് പ​ട്ട​യം: റ​വ​ന്യു മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
Wednesday, July 10, 2024 6:29 AM IST
ക​ൽ​പ്പ​റ്റ: സു​ഗ​ന്ധ​ഗി​രി​യി​ൽ ഭൂ​മി അ​നു​വ​ദി​ച്ച പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥി​രം​പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​നു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന് ക​ത്ത് ന​ൽ​കി.

1977ൽ ​ആ​രം​ഭി​ച്ച സു​ഗ​ന്ധ​ഗി​രി ഏ​ലം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഭൂ​മി അ​നു​വ​ദി​ച്ച പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​വ​ശ​രേ​ഖ മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. ഇ​ത് കൈ​മാ​റ്റം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം സ്ഥി​രം പ​ട്ട​യ​മാ​ണെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.