രാം ​വി​ലാ​സ് പാ​സ്വാ​ന്‍റെ ജ​ൻ​മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, July 9, 2024 7:05 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൽ​ജെ​പി സ്ഥാ​പ​ക​നേ​താ​വ് രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ 78-ാം ജ​ൻ​മ​വാ​ർ​ഷി​ക ദി​നം പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ള​ഗ​പ്പാ​റ വ​യ​നാ​ട് ഹി​ൽ സ്യൂ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം അ​ഡ്വ.​പി.​സി. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡോ.​പി. ല​ക്ഷ്മ​ണ​ൻ, പി. ​വേ​ണു​നാ​ഥ്, ബി​ജു ഫി​ലി​പ്പോ​സ്, വി.​ഡി. സു​ഗ​ത​ൻ, കെ.​കെ. സു​രേ​ഷ്, എം. ​പ്ര​കാ​ശ​ൻ, ജോ​മോ​ൻ സി. ​ജോ​സ​ഫ്, ച​ന്ദ്ര​മോ​ഹ​ൻ ക​ല്ലൂ​ർ, ശ്രീ​ജീ​ഷ ക​ൽ​പ്പ​റ്റ, ഗി​രി​ജ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ രം​ഗ​ങ്ങ​ളി​ലെ മി​ക​വി​ന് ഡോ.​പി. ല​ക്ഷ്മ​ണ​ൻ, പി. ​വേ​ണു​നാ​ഥ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.