തൊ​ഴി​ലു​റ​പ്പ്: സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഹി​യ​റിം​ഗ് ന​ട​ത്തി
Thursday, July 11, 2024 5:34 AM IST
പു​ൽ​പ്പ​ള്ളി: തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി പ​ഞ്ചാ​യ​ത്തു​ത​ല സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ​ബ്ലി​ക് ഹി​യ​റിം​ഗ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 3

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എം.​ടി. ക​രു​ണാ​ക​ര​ൻ, ശ്രീ​ദേ​വി മു​ല്ല​യ്ക്ക​ൽ, ജോ​ളി ന​രി​തൂ​ക്കി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ഷ ത​ന്പി, ബി​ന്ദു പ്ര​കാ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​ഴ്സി ബെ​ന്നി, നി​ഖി​ല പി. ​ആ​ന്‍റ​ണി,


ര​ജ​നി ച​ന്ദ്ര​ൻ, ക​ലേ​ഷ് സ​ത്യാ​ല​യം, ലൗ​ലി ഷാ​ജി, അ​ക്കൗ​ണ്ട​ന്‍റ് അ​നി​ഷ് രാ​ജ്, ഷീ​ന ദേ​വ​സ്യ, അ​മ​ൽ സെ​ബാ​സ്റ്റ്യ​ൻ, ഒ.​പി. ഏ​ബ്ര​ഹാം, എ​ൻ.​വി. അ​ശ്വ​നി, വി. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.