പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്ത​ണം: കെ​എ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Friday, July 12, 2024 4:29 AM IST
ക​ൽ​പ്പ​റ്റ: വൈ​ദ്യു​തി ബോ​ർ​ഡി​ൽ​നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് കെ​എ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഡി​വി​ഷ​ൻ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്. സ​ദാ​ന​ന്ദ​ൻ ന​ഗ​റി​ൽ(​ടി.​എ​സ്. സ്മാ​ര​ക മ​ന്ദി​രം) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സ​ന്ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​എം. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി. ​സ്റ്റീ​ഫ​ണ്‍​സ​ണ്‍ അ​നു​ശോ​ച​ന​പ്ര​മേ​യ​വും സെ​ക്ര​ട്ട​റി കെ.​വി. സ​ജ​യ​കു​മാ​ർ റി​പ്പോ​ർ​ട്ടും കെ. ​വേ​ലാ​യു​ധ​ൻ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ആ​ർ. സ​ഹ​ദേ​വ​ൻ, പി.​ജെ. വി​ൻ​സ​ന്‍റ്,എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി സി.​എം. സു​നി​ൽ(​പ്ര​സി​ഡ​ന്‍റ്), സ​ച്ചി​തേ​ന്ദ്ര​ൻ, കോ​മ​ള​വ​ല്ലി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ.​വി. സ​ജ​യ​കു​മാ​ർ(​സെ​ക്ര​ട്ട​റി), മം​ഗ​ളാ​ന​ന്ദ​ൻ, കെ. ​വേ​ലാ​യു​ധ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), വി. ​സ്റ്റീ​ഫ​ൻ​സ​ണ്‍(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.