ചു​ങ്കം ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് സ്ഥാ​പി​ക്ക​ണം: ക​ൽ​പ്പ​റ്റ പൗ​ര​സ​മി​തി
Friday, July 12, 2024 4:34 AM IST
ക​ൽ​പ്പ​റ്റ: ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ത​ര​ത്തി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ചു​ങ്കം ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​ൽ​പ്പ​റ്റ പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൽ​പ്പ​റ്റ​യി​ൽ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നു പ്ര​യ​ത്നി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ജോ​ണി കൈ​ത​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ഉ​മ്മ​ർ, സു​ബൈ​ർ ഓ​ണി​വ​യ​ൽ, സ​ലാം അ​ന്പി​ലേ​രി, ഷ​മീ​ർ വൈ​ത്തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.