ധൂ​ർ​ത്തി​ന്‍റെ ബാ​ധ്യ​ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​വ​യ്ക്കു​ന്നു: പി.​എം.​എ. സ​ലാം
Thursday, July 11, 2024 5:34 AM IST
ക​ൽ​പ്പ​റ്റ: ധൂ​ർ​ത്തി​ന്‍റെ ബാ​ധ്യ​ത സ​ർ​ക്കാ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​ണെ​ന്ന് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. ബ​ജ​റ്റ് വി​ഹി​തം അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ ലോ​ക്ക​ൽ ഗ​വ​ണ്‍​മെ​ന്‍റ് മെം​ബേ​ഴ്സ് ലീ​ഗ്(​എ​ൽ​ജി​എം​എ​ൽ)​സം​ഘ​ടി​പ്പി​ച്ച ഒ​പ്പു​മ​തി​ലി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഹി​ത​ത്തി​ൽ 2,928 കോ​ടി രൂ​പ സ​ർ​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ചു​വെ​ന്ന് സ​ലാം പ​റ​ഞ്ഞു.


എ​ൽ​ജി​എം​എ​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഷ​റ​ഫു​ദ്ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ്,

ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ് ക​ൽ​പ്പ​റ്റ, കെ. ​ഹാ​രി​സ്, എ​ൽ​ജി​എം​എ​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​സ​ർ പി​ണ​ങ്ങോ​ട്, സി.​ഇ. ഹാ​രി​സ്, കെ.​ബി. ന​സീ​മ, ഉ​സ്മാ​ൻ കാ​ഞ്ഞാ​യി, കെ.​കെ. അ​സ്മ, പി.​എ. ജോ​സ്, എം.​പി. ഷം​സു​ദ്ദീ​ൻ, പി. ​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.