പി​ക്ക​പ്പ് ജീ​പ്പ് വീ​ട്ടു​മു​റ്റ​ത്തേ​ക്കു വീ​ണ് കാ​ർ ത​ക​ർ​ന്നു
Friday, October 18, 2024 2:57 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ന​ഗ​ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി ക​നാ​ൽ റോ​ഡി​ൽ പൈ​പ്പി​ടു​ന്ന പ്ര​വ​ർ​ത്തി​ക്കാ​യി വ​ന്ന ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യു​ടെ പി​ക്ക​പ് ജീ​പ് നി​യ​ന്ത്ര​ണം വി​ട്ടു വീ​ട്ടു​മു​റ്റ​ത്ത് പ​തി​ച്ചു. വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​നു കേ​ടു​പാ​ട് സം​ഭ​വി​ച്ചു. പ​ന്ത​ലാ​യ​നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​മു​ള്ള മ​ഠ​ത്തി​ൽ വി​ശാ​ഖി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​നാ​ണ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്.