ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ ലാം​ഗ്വേ​ജ് ഗാ​ർ​ഡ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 17, 2024 4:36 AM IST
കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ ലാം​ഗ്വേ​ജ് ഗാ​ർ​ഡ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. തി​രു​വ​മ്പാ​ടി സ​ക്സ​സ്ഗാ​ർ​ട്ട​ൻ ഐ​ഇ​എ​ൽ​ടി​എ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ചി​ന്തു എം. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​തൃ​ഭാ​ഷ​യോ​ടൊ​പ്പം ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ജ​ർ​മ്മ​ൻ തു​ട​ങ്ങി​യ ഭാ​ഷ​ക​ൾ സ്വാ​യ​ത്ത​മാ​ക്കാ​ൻ ഉ​ത​കു​ന്ന ത​ര​ത്തി​ൽ പ്ര​ത്യേ​കം മൊ​ഡ്യൂ​ളു​ക​ൾ ത​യാ​റാ​ക്കി​യാ​ണ് ലാം​ഗ്വേ​ജ് ഗാ​ർ​ഡ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ റോ​ഷി​ൻ മാ​ത്യു, അ​ധ്യാ​പ​ക​രാ​യ ഡാ​ലി ഫി​ലി​പ്പ്, അ​ഞ്ജ​ന ജോ​സ്, ദീ​പ ആ​ന്‍റ​ണി, ആ​ന​ന്ദ് ജോ​സ്, വി​ദ്യാ​ർ​ഥി​ക​ളാ​യ എ​യ്ഞ്ച​ൽ ജോ​ർ​ജ്, അ​യ​ന സ​ന​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.