വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങി യു​ഡി​എ​ഫ്
Friday, October 18, 2024 2:57 AM IST
മു​ക്കം: പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ടെ ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങി. യു​ഡി​എ​ഫ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു.

പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ചെ​യ​ർ​മാ​നും എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ക​ണ്‍​വീ​ന​റും പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ വ​ർ​ക്കിം​ഗ് ക​ണ്‍​വീ​ന​റും എ​ൻ​ഡി അ​പ്പ​ച്ച​ൻ ട്ര​ഷ​റ​റു​മാ​യ ക​മ്മ​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. യോ​ഗം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


അ​ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​പി​മാ​രാ​യ ആ​ന്‍റോ ആ​ൻ​റ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ്, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ്, എം​എ​ൽ​എ​മാ​രാ​യ ടി.​ സി​ദീ​ഖ്, പി.​കെ. ബ​ഷീ​ർ, ഐ.​സി. ബാ​ല​കൃഷ്ണ​ൻ, സ​ണ്ണി ജോ​സ​ഫ്, എ.​പി.​അ​നി​ൽ​കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​പ്ര​വീ​ണ്‍ കു​മാ​ർ, എ​ൻ.​ഡി അ​പ്പ​ച്ച​ൻ, വി.​എ​സ് ജോ​യ്, മു​സ്‌ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ.​സ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.