പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് റെ​യി​ൽ​വേ ഗേ​റ്റ് ത​ക​ർ​ന്നു
Thursday, October 17, 2024 4:44 AM IST
കൊ​യി​ലാ​ണ്ടി: പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് റെ​യി​ൽ​വേ ഗേ​റ്റ് ത​ക​ർ​ന്നു. കൊ​ല്ലം റെ​യി​ൽ​വേ ഗേ​റ്റാ​ണ് പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 8-15 ഓ​ടെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗേ​റ്റ് തു​റ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി.

രാ​വി​ലെ​യാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​യി​രു​ന്നു. ഗേ​റ്റ് തു​റ​ക്കാ​ൻ പ​റ്റാ​താ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടു. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഉ​ട​ന്‍ ത​ന്നെ ന​ന്നാ​ക്കു​ക​യാ​യി​രു​ന്നു.