റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Wednesday, September 25, 2024 4:48 AM IST
കോ​ഴി​ക്കോ​ട്: സ്വ​ച്ച് ഹി ​സേ​വാ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. പാ​ര്‍​സ​ല്‍ ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് ശു​ചീ​ക​ര​ണം ന​ട​ന്ന​ത്. വേ​ദ​വ്യാ​സ വി​ദ്യാ​ല​യം, ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്,

ല​യ​ണ്‍​സ് ക്ല​ബ്, മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് എ​ന്നി​വ​യു​ടെ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഭാ​ഗ​ഭാ​ക്കാ​യി.


പാ​ര്‍​സ​ല്‍ ഓ​ഫീ​സി​നു സ​മീ​പം ചെ​ടി​ക​ള്‍ ന​ടു​ക​യും ചെ​യ്തു. ദി​വ്യാം​ഗ് ഫൗ​ണ്ടേ​ഷ​ന്‍ സ്ഥാ​പ​ക​ന്‍ പ്ര​ജി​ത്ത് ജ​യ​പാ​ല്‍ സം​സാ​രി​ച്ചു. വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ശു​ചി​ത്വ പ്ര​തി​ജ്ഞ​യെ​ടു​ത്തു.