സു​വ​ർ​ണ​ജൂ​ബി​ലി സം​ഗ​മം ന​ട​ത്തി
Tuesday, September 24, 2024 7:28 AM IST
തി​രു​വ​ന്പാ​ടി: തി​രു​വ​ന്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ 1974 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് സു​വ​ർ​ണ​ജൂ​ബി​ലി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​ട്ട. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​കെ. അ​ബ്ബാ​സ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വ​ർ​ണ്ണ സം​ഗ​മം ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു ത​റ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ർ​ന്ന അ​ധ്യാ​പ​ക​രാ​യ ടി.​എം. ജോ​സ​ഫ്, കെ.​എം. എ​മ്മാ​നു​വ​ൽ, ജോ​സ് സ​ഖ​റി​യാ​സ്, ടി.​ജെ. ജ​യിം​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ടി.​ജെ. സ​ണ്ണി, മി​ക​ച്ച ക​ർ​ഷ​ക പ്ര​തി​ഭാ അ​വാ​ർ​ഡ് ജേ​താ​വ് അ​ബ്രാ​ഹം ജോ​സ​ഫ് നാ​രം​വേ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ജോ​ർ​ജ് ജോ​സ​ഫ്, ജോ​സ് മാ​ത്യു പു​ത്ത​ൻ​വീ​ട്ടി​ൽ, ഡോ. ​പി.​എം. മ​ത്താ​യി, പ്രി​ൻ​സി​പ്പ​ൽ വി​പി​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ പി.​വി. കൊ​ച്ചു​ത്രേ​സ്യ, ടി.​ജെ. സ​ണ്ണി, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, ബാ​ബു മീ​ന്പ​ള്ളി​ൽ, കെ.​സി. ജോ​സ​ഫ്, ജോ​സ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.