മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Monday, September 23, 2024 10:13 PM IST
കൊ​യി​ലാ​ണ്ടി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മ​ത്സ്യ​തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ല്ലം മാ​ട​ത്തു​മ്മ​ൽ താ​മ​സി​ക്കു​ന്ന അ​ര​യ​ന്‍റ പ​റ​ന്പി​ൽ കു​ട്ടി മോ​നാ (53)ണ് ​മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷി​ഞ്ചു. മ​ക്ക​ൾ: സു​ജി​ത്ത്, ജി​ജി​ത്ത്, പ്ര​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, ച​ന്ദി​ക, ര​തി, പു​ഷ്പ​രാ​ജ​ൻ, സ​ന്തോ​ഷ്.