ക​ർ​ഷ​ക പ​രി​ശീ​ല​ന​വും പ​ട്ടി​ക​ജാ​തി ഉ​പ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി
Wednesday, September 25, 2024 5:25 AM IST
ക​രി​മ​ണ്ണൂ​ർ: ക​ർ​ഷ​ക പ​രി​ശീ​ല​ന​വും പ​ട്ടി​ക​ജാ​തി ഉ​പ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സി​ടി​സി​ആ​ർ​ഐ മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന വി​ഭാ​ഗം മു​ൻ മേ​ധാ​വി ഡോ. ​എ.​എ​സ്.​ സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ടീ​ൽവ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ ഷാ​ജി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡീ​ന ഏ​ബ്ര​ഹാം, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ഷ്‌ലി മ​റി​യാ​മ്മ ജോ​ർ​ജ്, സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ൻ​സി സി​റി​യ​ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി സോ​ജ​ൻ, ക​രി​മ​ണ്ണൂ​ർ കൃ​ഷി ഓ​ഫീ​സ​ർ റാ​ണി ജേ​ക്ക​ബ്, ഡോ. ​കെ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വിവിധ വിഷയഹങ്ങളിൽ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ.​ സി.​ മോ​ഹ​ൻ, ഡോ. ഇ.ആ​ർ. ഹ​രീ​ഷ്, ഡോ. ​എം.​എ​സ്. സ​ജീ​വ് എന്നിവർ ക്ലാ​സ് ന​യി​ച്ചു.