ചെ​ന്പ​നോ​ട​യി​ൽ ത​ണ​ലോ​രം പ​ദ്ധ​തി ആ​രം​ഭി​ച്ചു
Tuesday, September 24, 2024 7:28 AM IST
ച​ക്കി​ട്ട​പാ​റ: എ​ന്‍റെ തൊ​ഴി​ൽ, എ​ന്‍റെ അ​ഭി​മാ​നം എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ത​ണ​ലോ​രം പ​ദ്ധ​തി​ക്ക് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ​നോ​ട​യി​ൽ തു​ട​ക്ക​മാ​യി.

ശ്ര​വ​ണ ഭാ​ഷ​ണ പ​രി​മി​തി​യു​ള്ള മൂ​ന്നു പേ​ര​ട​ക്കം അ​ഞ്ചു കു​ട്ടി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​ന്ന​ൽ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​ത്. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​ര​വി, ബ​ഡ്സ് സ്കൂ​ൾ ഇ​ൻ​ചാ​ർ​ജ്ജ് സ​ര​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.