ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, September 25, 2024 4:48 AM IST
കൂ​ട​ര​ഞ്ഞി: ഹെ​ൽ​ത്തി കേ​ര​ള, മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് ത​ല എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ​യും നേ​ത്യ​ത്വ​ത്തി​ൽ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ-​ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ന്പാ​റ, മ​ര​ഞ്ചാ​ട്ടി, ആ​ന​യോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി. കോ​ട്പ ആ​ക്ട് പ്ര​കാ​രം മൂ​ന്നു ക​ട​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി.