സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, September 25, 2024 5:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ് ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ചെ​യ​ർ​മാ​നും ത​ദ്ദേ​ശ​ഭ​ര​ണ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ബെ​ന്നി ജോ​സ​ഫ് ക​ണ്‍​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ ചെ​യ​ർ​മാ​ൻ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്‍​വീ​ന​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ൾ അം​ഗ​ങ്ങ​ളു​മാ​യി 10 ഉ​പ​സ​മി​തി​ക​ൾ​ക്കും രൂ​പം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ്, ജെ​ഡി ബെ​ന്നി ജോ​സ​ഫ്, എ​ൻ​ആ​ർ​ഇ​ജി​എ​സ് ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി. മ​ജീ​ദ്, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഹ​ർ​ഷ​ൻ, പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സി.​കെ. അ​ജീ​ഷ്, രാ​ജേ​ഷ്കു​മാ​ർ, ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ർ മി​നു പ​ത്രോ​സ്, ശ്രീ​നി​വാ​സ​ൻ, ജോ​മോ​ൻ ജോ​ർ​ജ്, കെ.​ടി. പ്ര​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.