കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
Monday, September 23, 2024 12:55 AM IST
കോ​ട​ഞ്ചേ​രി: അ​ഗ​സ്ത്യ​മു​ഴി- കൈ​ത​പ്പൊ​യി​ൽ റോ​ഡി​ൽ ക​ണ്ണോ​ത്ത് അ​ങ്ങാ​ടി​ക്ക് സ​മീ​പം കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച്പേ​രി​ൽ നാ​ല് പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.കോ​ഴി​ക്കോ​ട് മെ​ഡി​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ. പ്ര​ദേ​ശ​ത്തേ​ക്ക് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.​റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.