ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യിൽ കഴിഞ്ഞിരു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, September 25, 2024 10:33 PM IST
കി​ളി​മാ​നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പൊ​രു​ന്ത​മ​ൺ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ പ്ര​സ്സി(56) യാ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കുന്നേരം ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടിസി സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ല​ക്ട്രീ​ഷ്യ​ൻ തൊ​ഴി​ലാ​ളി​യാ​ണ് ഭാ​ര്യ: ര​ജ​നി മ​ക്ക​ൾ: അ​നു പ്ര​സ്സി, അ​ബി​ൻ.