വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ചാ​ത്ത​ന്നൂ​രി​ൽ
Wednesday, September 25, 2024 6:43 AM IST
ചാ​ത്ത​ന്നൂ​ർ: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള 24 മു​ത​ൽ 26 വ​രെ ചാ​ത്ത​ന്നൂ​ർ എ​ൻ എ​സ് എ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. കാ​യി​ക മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി.​എ​സ് .ജ​യ​ലാ​ൽ എം ​എ​ൽ എ ​നി​ർ​വ​ഹി​ച്ചു.​ചാ​ത്ത​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ച​ന്ദ്ര​കു​മാ​ർ അധ്യക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഹ​രീ​ഷ്, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്നി​ർ​മല വ​ർ​ഗീസ് , പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ജീ​നാ ന​ജിം ,


ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ​ ദ​സ്ത​ക്കീ​ർ , സി​നി അ​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദി​ജു , ​രേ​ണു​ക​രാ​ജേ​ന്ദ്ര​ൻ , എ ​ഇ ഒ ​റോ​സ​മ്മ രാ​ജ​ൻ, എ​ൻഎ​സ് എ​സ് ഹൈ​സ്കൂ​ൾ​പ്ര​ഥ​മാ​ധ്യാപി​ക ജി.​ഗി​രി​ജാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.