വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാന്പ് ന​ട​ത്തി
Tuesday, September 24, 2024 7:28 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ൾ തോ​റും ബോ​ധ​വ​ൽ​ക്ക​ര​ണ​വും രോ​ഗ​നി​ർ​ണ​യ ക്യാം​പും സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​സ്കോ പ​ന്നി​ക്കോ​ടും കൊ​ടി​യ​ത്തൂ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് അ​സോ​സി​യേ​ഷ​നും കോ​ഴി​ക്കോ​ട് ഹെ​ൽ​പ്പിം​ഗ് ഹാ​ന്‍റ്സും സം​യു​ക്ത​മാ​യി പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ളി​ൽ സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ്ണ​യ ക്യാന്പ് സം​ഘ​ടി​പ്പി​ച്ചു. ‌

ക്യാന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​സ്കോ പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. ബാ​ബു പൊ​ലു​കു​ന്ന്, ആ​യി​ഷ ചേ​ല​പ്പു​റം, മ​റി​യം​കു​ട്ടി​ഹ​സ്‌​സ​ൻ, യു.​പി. മ​മ്മ​ദ്, കോ​മ​ളം തോ​ണി​ച്ചാ​ൽ, സി. ​ഹ​രീ​ഷ്, പി.​അ​ബ്ദു, മ​ജീ​ദ് പു​തു​ക്കു​ടി, ഉ​ണ്ണി കൊ​ട്ടാ​ര​ത്തി​ൽ, ശ്രീ​തു ശ്രീ​നി​വാ​സ്, ലാ​സിം ഷാ​ദ്, അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ജീ​ദ് ക​വ​പ്പാ​റ, എം. ​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.