സി​നി​മ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണച​ട്ടം വേ​ണം
Tuesday, September 24, 2024 7:29 AM IST
കോ​ഴി​ക്കോ​ട്: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ഹി​ത്യ, സാം​സ്കാ​രി​ക, സി​നി​മാ മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ ച​ട്ടം കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് സം​ഗീ​ത ക​ല സാം​സ്കാ​രി​ക വേ​ദി സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​സ​ൽ ഗാ​യ​ക​ൻ കെ.​ടി. ബ​ക്ക​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്് ബൈ​ജു അ​ന്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​നി​ജ ജോ​തി​ഷ്, കെ.​ടി.​ അ​ര​വി​ന്ദാ​ക്ഷ​ൻ, പ്രേ​മ​ൻ ചാ​ത്ത​നാ​ട​ത്ത്, കെ.​ടി. സ​ദാ​ന​ന്ദ​ൻ ഗു​രു​ക്ക​ൾ, സ​ഞ്ജീ​വ് കു​മാ​ർ, ശോ​ഭ​ന, രാ​ഗി​ണി, ശൈ​ല​ജ ജ​യ​കൃ​ഷ്ണ​ൻ, ഇ.​മ​നോ​ഹ​ര​ൻ, രാ​ജേ​ഷ് കു​മാ​ർ, പി. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.