സ​ർ​ക്കാ​ർ ജ​ന​ഹി​തം മാ​നി​ച്ച് ഭ​ര​ണം ന​ട​ത്ത​ണം: കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ
Monday, September 23, 2024 12:55 AM IST
കൂ​ട​ര​ഞ്ഞി: ജ​ന​ഹി​തം മാ​നി​ച്ച് ഭ​ര​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്ക​ണ​മെ​ന്ന് കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. പി.​ടി. മാ​ത്യു മാ​സ്റ്റ​ർ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞാ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദേ​ശീ​യ സ​മി​തി അം​ഗം പി.​എം. തോ​മ​സ്, ഏ​ബ്ര​ഹാം മാ​നു​വ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രേം​ഭാ​സി​ൽ, വി​ൽ​സ​ൻ പു​ല്ലു​വേ​ലി​ൽ, മ​ഹി​ളാ ജ​ന​താ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. നി​ഷാ​കു​മാ​രി, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ കു​ള​ത്തു​ങ്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടാ​ർ​സ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.