കാ​ർ ഇ​ടി​ച്ച് പ​ത്ര വി​ത​ര​ണ​ക്കാ​ര​ന് പ​രി​ക്ക്
Wednesday, September 25, 2024 4:48 AM IST
നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ൽ കാ​ർ ഇ​ടി​ച്ച് പ​ത്ര വി​ത​ര​ണ​ക്കാ​ര​ന് പ​രി​ക്ക്. പു​റ​മേ​രി സ്വ​ദേ​ശി പി​ലാ​ച്ചേ​രി കു​ഞ്ഞി​ക്ക​ണ്ണ​നാ(70)​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. ക​ക്കം വെ​ള്ളി പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കു​ഞ്ഞി​ക്ക​ണ്ണ​നെ ആ​ദ്യം നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.